കുഞ്ഞേട്ടന് പറഞ്ഞ തമാശകള്‍ ...
കുഞ്ഞേട്ടാ അറിഞ്ഞോ ... നമ്മുടെ ജോസ് കള്ളുകുടി നിര്‍ത്തി .. ! ഇന്നേക്ക് ഒരു മാസമായി. എന്നും രാവിലെ മുതല്‍ എന്നാ അടിയായിരുന്നു... അവനെ സമ്മതിക്കണം...! അവന് നിര്‍ത്താന്‍ പറ്റിയല്ലോ ..!
കുഞ്ഞേട്ടന്: :; ഓ ... നിര്‍ത്തുക എന്നത് അത്ര വല്ല്യ കാര്യമൊന്നുമല്ല ... അതിനു വല്ല ചെലവുമുണ്ടോ ... ദെവസോം രണ്ടു പെഗ്ഗ് കഴിക്കാനല്ലേ പാട് ...
ഹോ .. ഈ കുഞ്ഞേട്ടന്റെ ഒരു കാര്യം ..!
