2012 സെപ്റ്റംബർ 3, തിങ്കളാഴ്‌ച

കുഞ്ഞേട്ടന്‍  പറഞ്ഞ തമാശകള്‍ ...
കുഞ്ഞേട്ടാ അറിഞ്ഞോ ... നമ്മുടെ ജോസ്  കള്ളുകുടി നിര്‍ത്തി .. ! ഇന്നേക്ക്‌  ഒരു മാസമായി.   എന്നും രാവിലെ മുതല്‍ എന്നാ അടിയായിരുന്നു... അവനെ സമ്മതിക്കണം...! അവന്‍ നിര്‍ത്താന്‍ പറ്റിയല്ലോ ..!
കുഞ്ഞേട്ടന്‍: :; ഓ ... നിര്‍ത്തുക എന്നത് അത്ര വല്ല്യ കാര്യമൊന്നുമല്ല ... അതിനു വല്ല ചെലവുമുണ്ടോ ... ദെവസോം രണ്ടു പെഗ്ഗ് കഴിക്കാനല്ലേ പാട് ... 

ഹോ .. ഈ കുഞ്ഞേട്ടന്റെ ഒരു കാര്യം ..!

1 അഭിപ്രായം:

  1. DEAR SHABEER
    മദ്യം വിഷമാണ് അത് നമ്മെ വേരോടെ പിഴുതെറിയും നമ്മെ ആശ്രയിച്ചു ജീവിക്കുന്നവരെ ദു:ഖത്തിന്‍റെ തീരാ കഴത്തിലേക്ക് വലിച്ചെറിയപ്പെടുന്നു....
    തമാശയില്‍ കൂടി മദ്യം കഴിക്കുന്നവര്‍ക്ക് ഈ എഴുത്ത് ഒരു പ്രോല്‍സാഹനമാവാതിരിക്കട്ടെ.....

    താങ്കളുടെ എഴുത്തിലെക്കുള്ള ചുവടു വെപ്പ് നന്നാവുന്നു വീണ്ടും എഴുതുക സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസു

    മറുപടിഇല്ലാതാക്കൂ